You dont have javascript enabled! Please enable it! News Desk, Author at Daily Bahrain
News Desk

News Desk

കരുമല-വളവിൽ-നിയന്ത്രണംവിട്ട-പിക്കപ്-വാൻ-മറിഞ്ഞു;-രണ്ടുപേര്‍ക്ക്-പരിക്ക്

കരുമല വളവിൽ നിയന്ത്രണംവിട്ട പിക്കപ് വാൻ മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്

എകരൂൽ (കോഴിക്കോട്): എടവണ്ണ - കൊയിലാണ്ടി സംസ്ഥാനപാതയിൽ ഉണ്ണികുളം കരുമല വളവിൽ വീണ്ടും വാഹനാപകടം. പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. മലപ്പുറം കിഴിശ്ശേരി സ്വദേശികളായ...

അ​രി-മോ​ഷ​ണം:-ബി​ജെ.​പി-നേ​താ​വ്-അ​റ​സ്റ്റി​ൽ

അ​രി മോ​ഷ​ണം: ബി.​ജെ.​പി നേ​താ​വ് അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: അ​ന്ന ഭാ​ഗ്യ പ​ദ്ധ​തി​ക്കു​ള്ള അ​രി മോ​ഷ​ണം ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ബി.​ജെ.​പി നേ​താ​വ് മ​ണി​കാ​ന്ത് റാ​ത്തോ​ഡി​നെ അ​റ​സ്റ്റ് ചെ​യ്തു. ക​ല​ബു​റ​ഗി​യി​ലെ വ​സ​തി​യി​ൽ​നി​ന്ന് ഷാ​ഹ്പു​ർ പൊ​ലീ​സാ​ണ് റാ​ത്തോ​ഡി​നെ...

കനത്ത-മഴയിൽ-കോഴിക്കോട്-കല്ലാച്ചിയിൽ-വീട്-തകർന്നു

കനത്ത മഴയിൽ കോഴിക്കോട് കല്ലാച്ചിയിൽ വീട് തകർന്നു

നാദാപുരം: ശക്തമായ മഴയിൽ കോഴിക്കോട് കല്ലാച്ചിയിൽ വീട് തകർന്നു. വീട്ടുകാർ പുറത്തേക്ക് ഓടിയിറങ്ങിയതിനാൽ രക്ഷപെട്ടു. കല്ലാച്ചി ഗവ. കമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് പരിസരത്തെ കക്കൂഴിപറമ്പത്ത് നാണുവിന്‍റെ വീടാണ് ഇന്നല...

അടഞ്ഞുകിടക്കുന്ന-വീടുകളിൽ-മോഷണം​;-പ്രതി-പിടിയിൽ

അടഞ്ഞുകിടക്കുന്ന വീടുകളിൽ മോഷണം​; പ്രതി പിടിയിൽ

കൊ​ച്ചി: അ​ട​ഞ്ഞു​കി​ട​ക്കു​ന്ന വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം ന​ട​ത്തു​ന്ന പ്ര​തി എ​റ​ണാ​കു​ളം ടൗ​ൺ സൗ​ത്ത്​ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ആ​ല​പ്പു​ഴ അ​വ​ലു​ക്കു​ന്ന് സ്വ​ദേ​ശി​യാ​യ ര​ജേ​ഷ് ബാ​ബു​വി​നെ​യാ​ണ്​ (48) അ​റ​സ്റ്റ് ചെ​യ്​​ത​ത്....

പോൺ-വിഡിയോയിൽ-കണ്ടത്-അനുകരിച്ചതാണെന്ന്-കുട്ടികൾ;-എട്ട്-വയസ്സുകാരിയെ-ബലാത്സംഗം-ചെയ്ത്-കൊന്ന-കേസിൽ-ഞെട്ടിക്കുന്ന-വെളിപ്പെടുത്തൽ

പോൺ വിഡിയോയിൽ കണ്ടത് അനുകരിച്ചതാണെന്ന് കുട്ടികൾ; എട്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

വിജയവാഡ: എട്ട് വയസ്സുകാരിയെ 12ഉം 13ഉം വയസ്സുള്ള സ്കൂൾ വിദ്യാർഥികൾ ചേർന്ന് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. മൊബൈലിൽ കണ്ട പോൺ വിഡിയോയിലെ ദൃശ്യങ്ങൾ...

ഒമാൻ-എ​ണ്ണക്ക​പ്പ​ൽ-അപകടം:-രക്ഷാദൗത്യം-തുടരുന്നു,-വാതക-ചോർച്ചയില്ലെന്ന്-പ്രാഥമിക-വിവരം

ഒമാൻ എ​ണ്ണക്ക​പ്പ​ൽ അപകടം: രക്ഷാദൗത്യം തുടരുന്നു, വാതക ചോർച്ചയില്ലെന്ന് പ്രാഥമിക വിവരം

ന്യൂഡൽഹി: ഒമാനിലെ അൽവുസ്ത ഗവർണറേറ്റിലെ ദുകം തീരത്തോട് ചേർന്നുണ്ടായ എണ്ണക്കപ്പൽ അപകടത്തിൽ കാണാതായവർക്കായി തിരച്ചിൽ ഊർജിതം. ഇന്ത്യൻ നാവികസേനയുടെ ഐ.എൻ.എസ് തേജും വ്യോമ നിരീക്ഷണത്തിന് പി-81 വിമാനവുമാണ്...

വെള്ളച്ചാട്ടത്തിൽ-റീൽ-എടുക്കവേ-300-അടി-താഴ്ചയിലേക്ക്-വീണു;-വ്ലോഗർക്ക്-ദാരുണാന്ത്യം

വെള്ളച്ചാട്ടത്തിൽ റീൽ എടുക്കവേ 300 അടി താഴ്ചയിലേക്ക് വീണു; വ്ലോഗർക്ക് ദാരുണാന്ത്യം

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡിലുള്ള കുംഭെ വെള്ളച്ചാട്ടത്തിൽ ഇൻസ്റ്റഗ്രാം റീൽ ചിത്രീകരിക്കുന്നതിനിടെ 300 അടി താഴ്ചയിലേക്ക് വീണ ട്രാവൽ ഇൻഫ്ളുവൻസർക്ക് ദാരുണാന്ത്യം. മുംബൈ സ്വദേശിനിയായ ആൻവി കംദാർ (27)...

നീറ്റ്-ചോദ്യപേപ്പർ-ചോർച്ച:-പട്ന-എയിംസിലെ-മൂന്ന്-ഡോക്ടർമാരെ-കസ്റ്റഡിയിലെടുത്ത്-സിബി.ഐ

നീറ്റ് ചോദ്യപേപ്പർ ചോർച്ച: പട്ന എയിംസിലെ മൂന്ന് ഡോക്ടർമാരെ കസ്റ്റഡിയിലെടുത്ത് സി.ബി.ഐ

ന്യൂഡൽഹി: നീറ്റ് ചോദ്യ​പേപ്പർ ചോർച്ച കേസിലെ അന്വേഷണത്തിനിടെ മൂന്ന് ഡോക്ടർമാരെ കസ്റ്റഡിയിലെടുത്ത് സി.ബി.ഐ. പട്ന എയിംസിലെ ഡോക്ടർമാരെയാണ് പിടികൂടിയത്. നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികൾ സുപ്രീംകോടതി...

താലൂക്കാശുപത്രിയിൽ-ശസ്ത്രക്രിയക്ക്-പണം:
അന്വേഷണത്തിന്-ഉത്തരവിട്ട്-മന്ത്രി

താലൂക്കാശുപത്രിയിൽ ശസ്ത്രക്രിയക്ക് പണം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

കാ​യം​കു​ളം : സൗ​ജ​ന്യ ചി​കി​ത്സ ന​ൽ​ക​ണ​മെ​ന്ന് ക​ല​ക്ട​ർ നി​ർ​ദ്ദേ​ശി​ച്ച രോ​ഗി​യോ​ട് ശ​സ്ത്ര​ക്രി​യ​ക്ക് കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റു​ടെ ന​ട​പ​ടി വി​വാ​ദ​മാ​കു​ന്നു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ആ​രോ​ഗ്യ...

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത-പെ​ൺ​കു​ട്ടി​യെ-പീ​ഡി​പ്പി​ച്ച്-
ഒ​ളി​വി​ൽ-പോ​യ​-പ്രതി-പിടിയിൽ

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഒ​ളി​വി​ൽ പോ​യ​ പ്രതി പിടിയിൽ

കു​ത്തി​യ​തോ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഒ​ളി​വി​ൽ പോ​യ കോ​ടം​തു​രു​ത്ത് പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ൽ എ​ഴു​പു​ന്ന അ​യ്യ​നാ​ട്ടു​പ​റ​മ്പ് വീ​ട്ടി​ൽ അ​ജേ​ഷ് ന​ടേ​ശ​ൻ (40 ) പി​ടി​യി​ലാ​യി. ചേ​ർ​ത്ത​ല ഡി​വൈ.​എ​സ്.​പി...

Page 769 of 1418 1 768 769 770 1,418

Archives