You dont have javascript enabled! Please enable it! News Desk, Author at Daily Bahrain - Page 1313 of 1418
News Desk

News Desk

മാസപ്പടി-കേസ്:-വിജിലന്‍സ്-കോടതി-ഉത്തരവിനെതിരെ-മാത്യു-കുഴല്‍നാടന്റെ-ഹര്‍ജി-ഹൈക്കോടതി-18-ന്-പരിഗണിക്കും

മാസപ്പടി കേസ്: വിജിലന്‍സ് കോടതി ഉത്തരവിനെതിരെ മാത്യു കുഴല്‍നാടന്റെ ഹര്‍ജി ഹൈക്കോടതി 18 ന് പരിഗണിക്കും

കൊച്ചി : മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട മാസപ്പടി ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ മാത്യു കുഴല്‍നാടന്‍ നല്‍കിയ ഹര്‍ജി...

ഫലം-അറിയുന്നതിന്-മുമ്പേ-സത്യപ്രതിജ്ഞാ-ചടങ്ങിന്റെ-ടെൻഡർ-വിളിച്ച്-രാഷ്ട്രപതി-ഭവൻ

ഫലം അറിയുന്നതിന് മുമ്പേ സത്യപ്രതിജ്ഞാ ചടങ്ങിന്റെ ടെൻഡർ വിളിച്ച് രാഷ്ട്രപതി ഭവൻ

ന്യൂഡൽഹി: എക്സിറ്റ് പോൾ ഫലങ്ങൾ വന്നതിനു പിന്നാലെ സത്യപ്രതിജ്ഞ ചടങ്ങിന്റെ ഒരുക്കങ്ങൾ ആരംഭിച്ച് ബി.ജെ.പി. രാഷ്ട്രപതി ഭവനിൽ പ്രധാനമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങിനുള്ള സാധനങ്ങൾ വാങ്ങുന്നതിനുള്ള...

‘കോണ്‍ഗ്രസ്-രണ്ടക്ക-സീറ്റുകളിലേക്ക്-എത്തുമെന്ന്-100-ശതമാനം-ഉറപ്പാണ്’;-ഡി.കെ-ശിവകുമാര്‍

‘കോണ്‍ഗ്രസ് രണ്ടക്ക സീറ്റുകളിലേക്ക് എത്തുമെന്ന് 100 ശതമാനം ഉറപ്പാണ്’; ഡി.കെ ശിവകുമാര്‍

കര്‍ണാടകയില്‍ ബിജെപി കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസിന് ഞെട്ടിപ്പിക്കുന്ന ഫലം ഉണ്ടാകുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. കോണ്‍ഗ്രസ് രണ്ടക്ക സീറ്റുകളിലേക്ക് എത്തുമെന്ന് 100 ശതമാനം ഉറപ്പാണ്. അടിത്തട്ടില്‍ നിന്നുള്ള...

കാത്തിരുന്ന്-കാണാം…എക്സിറ്റ്-പോളിനെ-കുറിച്ച്-സോണിയ-ഗാന്ധി

കാത്തിരുന്ന് കാണാം…എക്സിറ്റ് പോളിനെ കുറിച്ച് സോണിയ ഗാന്ധി

ന്യൂഡൽഹി: എൻ.ഡി.എ സർക്കാരിന് ഹാട്രിക് പ്രവചിക്കുന്നതാണ് പ്രധാന എക്സിറ്റ് പോളുകളെങ്കിലും പ്രതീക്ഷ കൈവിടാതെ ഇൻഡ്യ സഖ്യം. എക്സിറ്റ് പോളിൽ വിശ്വാസമില്ലെന്നാണ് ഭൂരിഭാഗം ഇൻഡ്യ സഖ്യം നേതാക്കളും അഭിപ്രായപ്പെട്ടത്....

സ്വർണവില-വീണ്ടും-കുറഞ്ഞു;-ഇന്നത്തെ-വിലയറിയാം…

സ്വർണവില വീണ്ടും കുറഞ്ഞു; ഇന്നത്തെ വിലയറിയാം…

കോഴിക്കോട്: സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 320 രൂപ കുറഞ്ഞ് 52,880 രൂപയാണ് വില. ഗ്രാമിന് 40 രൂപ കുറഞ്ഞ് 6610 രൂപയായി. തുടർച്ചയായ മൂന്നാംതവണയാണ്...

കുവൈത്ത്-കെഎംസി.സി-കൺവെൻഷനിലെ-സംഘർഷം;-പ്രവർത്തകർക്കെതിരെ-നടപടി

കുവൈത്ത് കെ.എം.സി.സി കൺവെൻഷനിലെ സംഘർഷം; പ്രവർത്തകർക്കെതിരെ നടപടി

കോഴിക്കോട്: കുവൈത്ത് കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൺവെൻഷൻ അലങ്കോലമാക്കുകയും സംഘർഷമുണ്ടാക്കുകയും ചെയ്ത സംഭവത്തിൽ നിരവധി സംഘടന പ്രവർത്തകർക്കെതിരെ നടപടി. കെ.എം.സി.സി അംഗങ്ങളായ ഷറഫുദ്ദീൻ...

കാ​പ്പ-ചു​മ​ത്തി​യ-പ്ര​തി-വീ​ണ്ടും-ക​ഞ്ചാ​വു​മാ​യി-പി​ടി​യി​ൽ

കാ​പ്പ ചു​മ​ത്തി​യ പ്ര​തി വീ​ണ്ടും ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ

പേ​രാ​മ്പ്ര: പെ​രു​വ​ണ്ണാ​മൂ​ഴി പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​നി​ന്ന് കാ​പ്പ ചു​മ​ത്തി ആ​റു​മാ​സം ജ​യി​ലി​ല​ട​ച്ച പ്ര​തി ജ​യി​ലി​ൽ​നി​ന്നി​റ​ങ്ങി മൂ​ന്ന് മാ​സം ക​ഴി​യും​മു​മ്പെ വീ​ണ്ടും ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ. സൂ​പ്പി​ക്ക​ട പാ​റേ​മ്മ​ൽ ല​ത്തീ​ഫി​നെ​യാ​ണ്...

കോഹ്ലിയോ-രോഹിത്തോ-അല്ല!-ട്വന്‍റി20-ലോകകപ്പിൽ-ഇന്ത്യയുടെ-സൂപ്പർ-താരത്തെ-പ്രവചിച്ച്-ഗാംഗുലി

കോഹ്ലിയോ രോഹിത്തോ അല്ല! ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യയുടെ സൂപ്പർ താരത്തെ പ്രവചിച്ച് ഗാംഗുലി

മുംബൈ: ഒരു ഐ.സി.സി കിരീടത്തിനായുള്ള 11 വർഷത്തെ കാത്തിരിപ്പ് ഇത്തവണ ട്വന്‍റി20 ലോകകപ്പിലൂടെ അവസാനിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ക്രിക്കറ്റ് ലോകം. അഞ്ചിന് ന്യൂയോർക്കിലെ നസാവു കൗണ്ടി സ്റ്റേഡിയത്തിൽ...

ഗള്‍ഫില്‍-ലീഗ്-നേതാക്കളെ-തടഞ്ഞ-സംഭവം;-കെഎംസിസി-നേതാക്കള്‍ക്ക്-സസ്‌പെന്‍ഷന്‍

ഗള്‍ഫില്‍ ലീഗ് നേതാക്കളെ തടഞ്ഞ സംഭവം; കെഎംസിസി നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: മുസ്ലിം ലീ?ഗ് നേതാവ് പിഎംഎ സലാം അടക്കമുളള നേതാക്കളെ തടഞ്ഞു വെച്ച സംഭവത്തില്‍ കുവൈറ്റ് കെ.എം.സി.സിയിലെ 11 നേതാക്കളെ സസ്‌പെന്‍ഡ് ചെയ്തു. കുവൈറ്റ് സിറ്റിയില്‍ നടന്ന...

വ്‌ലോഗര്‍-സഞ്ജു-ടെക്കിക്കെതിരെ-പൊലീസ്-കേസും:-ഒപ്പം-യാത്ര-ചെയ്ത-കൂട്ടുകാരും-കുടുങ്ങും;-നടപടി-ആര്‍ടിഒ-പരാതിയില്‍

വ്‌ലോഗര്‍ സഞ്ജു ടെക്കിക്കെതിരെ പൊലീസ് കേസും: ഒപ്പം യാത്ര ചെയ്ത കൂട്ടുകാരും കുടുങ്ങും; നടപടി ആര്‍ടിഒ പരാതിയില്‍

ആലപ്പുഴ: കാറിനുള്ളിലെ സ്വിമ്മിംഗ് പൂളില്‍ കുളിച്ചുള്ള യാത്രയ്ക്ക് പിന്നാലെ വ്‌ലോഗര്‍ സഞ്ജു ടെക്കിക്കെതിരെ പോലീസ് കേസെടുക്കും. അലക്ഷ്യമായി വാഹനം ഓടിച്ചതിനാണ് കേസ്. ആര്‍ടിഒയുടെ പരാതിയിലാണ് മണ്ണഞ്ചേരി പോലീസ്...

Page 1313 of 1418 1 1,312 1,313 1,314 1,418

Archives