യുനൈറ്റഡ് ഗർജനത്തിൽ സിറ്റി തവിടുപൊടി! എഫ്.എ കപ്പ് കിരീടം നേടി ചുവന്ന ചെകുത്താന്മാർ
ലണ്ടൻ: മാഞ്ചസ്റ്റർ യുനൈറ്റഡിന് എഫ്.എ കപ്പ് കിരീടം. വെംബ്ലിയിൽ നടന്ന ഫൈനലിൽ കരുത്തരും ബദ്ധവൈരികളുമായ മാഞ്ചസ്റ്റർ സിറ്റിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് യുനൈറ്റഡ് തകർത്തത്. കഴിഞ്ഞ എഫ്.എ...