You dont have javascript enabled! Please enable it! News Desk, Author at Daily Bahrain - Page 1471 of 1474
News Desk

News Desk

വൈസ്-ക്യാപ്റ്റനില്ലാതെ-പാകിസ്താൻ;-പദവി-ഏറ്റെടുക്കാൻ-വിസമ്മതിച്ച്-ഷഹീൻ-അഫ്രീദി;-ട്വന്‍റി20-ലോകകപ്പിനു-മുമ്പേ-ടീമിൽ-പൊട്ടിത്തെറി‍?

വൈസ് ക്യാപ്റ്റനില്ലാതെ പാകിസ്താൻ; പദവി ഏറ്റെടുക്കാൻ വിസമ്മതിച്ച് ഷഹീൻ അഫ്രീദി; ട്വന്‍റി20 ലോകകപ്പിനു മുമ്പേ ടീമിൽ പൊട്ടിത്തെറി‍?

ദുബൈ: ഔദ്യോഗികമായി വൈസ് ക്യാപ്റ്റനില്ലാതെ പാകിസ്താൻ ടീം ട്വന്‍റി20 ലോകകപ്പിന്. ഐ.സി.സി നിശ്ചയിച്ച സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെയാണ്, ലോകകപ്പിനുള്ള സ്ക്വാഡിനെ പാകിസ്താൻ പ്രഖ്യാപിച്ചത്. ബാബർ...

പരിശീലനത്തിന്-ഇറങ്ങാതെ-ഹൈദരാബാദ്!-ഫൈനലിൽ-കൊൽക്കത്തക്കെതിരെ-നേരിട്ട്-കളത്തിലേക്ക്…

പരിശീലനത്തിന് ഇറങ്ങാതെ ഹൈദരാബാദ്! ഫൈനലിൽ കൊൽക്കത്തക്കെതിരെ നേരിട്ട് കളത്തിലേക്ക്…

ചെന്നൈ: ഐ.പി.എൽ 2024ന്‍റെ കലാശക്കളിയിൽ ഞായറാഴ്ച ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സൺറൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടും. ലീഗ് റൗണ്ടിൽ ഒന്ന്, രണ്ട് സ്ഥാനങ്ങളിൽ വന്നവരാണ്...

‘മാളികപ്പുറം’-ടീമിന്റെ-ഹൊറർ-ത്രില്ലർ-‘സുമതി-വളവ്’;-പ്രധാനവേഷത്തിൽ-അർജുൻ-അശോകൻ

‘മാളികപ്പുറം’ ടീമിന്റെ ഹൊറർ ത്രില്ലർ ‘സുമതി വളവ്’; പ്രധാനവേഷത്തിൽ അർജുൻ അശോകൻ

വാട്ടർമാൻ ഫിലിംസിന്റെ ബാനറിൽ ശ്രീ മുരളി കുന്നുംപുറത്ത് നിർമിക്കുന്ന പുതിയ ചിത്രമാണ് 'സുമതി വളവ്'. മാളികപ്പുറം എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു ശശിശങ്കർ, തിരക്കഥാകൃത്ത്...

ഹിറ്റ്‌-മേക്കർ-ടി.-എസ്-സുരേഷ്-ബാബു-വീണ്ടും,-നായികയായി-റായ്-ലക്ഷ്മി,-ഒപ്പം-മമ്മൂക്കയുടെ-സഹോദരീപുത്രനും

ഹിറ്റ്‌ മേക്കർ ടി. എസ് സുരേഷ് ബാബു വീണ്ടും, നായികയായി റായ് ലക്ഷ്മി, ഒപ്പം മമ്മൂക്കയുടെ സഹോദരീപുത്രനും

കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, പ്രായിക്കര പാപ്പാൻ, കന്യാകുമാരി എക്സ്പ്രസ്സ്‌, ഉപ്പുകണ്ടം ബ്രദേർസ്, മാന്യന്മാർ, സ്റ്റാൻലിൻ ശിവദാസ്, പാളയം തുടങ്ങി ഒട്ടനവധി ഹിറ്റ്‌ സിനിമകൾ മലയാളത്തിന് സമ്മാനിച്ച...

‘എനിക്ക്-സമയമില്ല’;-ഇന്ത്യൻ-ക്രിക്കറ്റ്-ടീം-പരിശീലകനാകാനില്ലെന്ന്-സംഗക്കാരയും

‘എനിക്ക് സമയമില്ല’; ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനാകാനില്ലെന്ന് സംഗക്കാരയും

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനാകാനുള്ള സാധ്യത തള്ളിക്കളഞ്ഞ് മുൻ ശ്രീലങ്കൻ നായകനും രാജസ്ഥാൻ റോയൽസ് പരിശീലകനുമായ കുമാർ സംഗക്കാര. ഇന്ത്യയുടെ മുഴുസമയ പരിശീലകനാകാൻ സമയമില്ലെന്ന് ലങ്കൻ...

സിനിമയെ-വെല്ലുന്ന-ജീവിതം;-പോരാട്ടത്തിലൂടെ-അനസൂയ-സെന്‍ഗുപ്ത-തിരിച്ചു-പിടിച്ച-ജീവിതം

സിനിമയെ വെല്ലുന്ന ജീവിതം; പോരാട്ടത്തിലൂടെ അനസൂയ സെന്‍ഗുപ്ത തിരിച്ചു പിടിച്ച ജീവിതം

കാന്‍ ചലച്ചിത്ര മേളയില്‍ പുതുചരിത്രം കുറിച്ച് നടി അനസൂയ സെന്‍ഗുപ്ത.കാനിൽ അൺ സേർട്ടൻ റിഗാർഡ് വിഭാഗത്തിൽ  മികച്ച നടിക്കുള്ള പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരി എന്ന നേട്ടമാണ്...

ഗസ്സയിൽ-ഖുർആനിലെ-പേജുകൾ-വലിച്ചു-കീറി-കത്തിച്ച്-ഇ​സ്രായേൽ-സൈനികൻ;-പരക്കെ-അമർഷം

ഗസ്സയിൽ ഖുർആനിലെ പേജുകൾ വലിച്ചു കീറി കത്തിച്ച് ഇ​സ്രായേൽ സൈനികൻ; പരക്കെ അമർഷം

ഗസ്സസിറ്റി: ഗസ്സ മുനമ്പിൽ ഖുർആനിലെ പേജുകൾ വലിച്ചു കീറി കത്തിച്ച് ഇസ്രായേൽ സൈനികൻ. സൈനികന്റെ നടപടിയിൽ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. ഇസ്രായേൽ സൈനികൻ ഖുർആന്റെ പേജുകൾ നശിപ്പിക്കുന്നതിന്റെ വിഡിയോ...

സിനിമക്ക്-മാത്രമല്ല,-പ്രഭാസ്-പൊതുപരിപാടിക്ക്-വാങ്ങുന്നതും-കോടികൾ

സിനിമക്ക് മാത്രമല്ല, പ്രഭാസ് പൊതുപരിപാടിക്ക് വാങ്ങുന്നതും കോടികൾ

തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് പ്രഭാസ്. എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി എന്ന ചിത്രത്തിലൂടെയാണ് നടന്റെ താരമൂല്യം ഉയർന്നത്. രണ്ട് ഭാഗങ്ങളിലെത്തിയ ചിത്രത്തിന്...

മുഴുവൻ-നേരം-അടിയും-ഇടിയും-കുടിയും;-ആവേശം,-മഞ്ഞുമ്മൽ-ബോയ്സ്,-പ്രേമലു-സിനിമകളെ-വിമർശിച്ച്-ബിഷപ്പ്

മുഴുവൻ നേരം അടിയും ഇടിയും കുടിയും; ആവേശം, മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു സിനിമകളെ വിമർശിച്ച് ബിഷപ്പ്

കൊച്ചി: ബോക്സ് ഓഫിസിൽ റെക്കോഡ് കലക്ഷൻ നേടിയ ആവേശം, പ്രേമലു, മഞ്ഞുമ്മൽ ബോയ്സ് എന്നീ സിനിമകളെ രൂക്ഷമായി വിമർശിച്ച് ബിഷപ്പ് ഡോ. ജോസഫ് കരിയിൽ. ഈ സിനിമകൾ...

അ​ൽ-ഇ​ർ​ഷാ​ദ്​-ക​മ്പ്യൂ​ട്ട​ർ-ഗ്രൂ​പ്-ഒ​മാ​ൻ-ശാ​ഖ-ആ​രം​ഭി​ച്ചു

അ​ൽ ഇ​ർ​ഷാ​ദ്​ ക​മ്പ്യൂ​ട്ട​ർ ഗ്രൂ​പ് ഒ​മാ​ൻ ശാ​ഖ ആ​രം​ഭി​ച്ചു

മ​സ്ക​ത്ത്​: അ​ൽ ഇ​ർ​ഷാ​ദ്​ ക​മ്പ്യൂ​ട്ട​ർ ഗ്രൂ​പ്പി​ന്‍റെ ഏ​റ്റ​വും പു​തി​യ ശാ​ഖ ഒ​മാ​നി​ലെ റൂ​വി​യി​ൽ പാ​ണ​ക്കാ​ട് മു​ന​വ്വ​ർ അ​ലി ശി​ഹാ​ബ് ത​ങ്ങ​ളും അ​ൽ ഇ​ർ​ഷാ​ദ് ഗ്രൂ​പ് ചെ​യ​ർ​മാ​ൻ യൂ​നു​സ്...

Page 1471 of 1474 1 1,470 1,471 1,472 1,474

Archives