ഐ.പി.എൽ ആവേശപ്പോരാട്ടത്തിന് ഇന്ന് ഫൈനൽ
ചെന്നൈ: രണ്ടു മാസം നീണ്ട ഐ.പി.എൽ ആവേശപ്പോരാട്ടത്തിന് ഞായറാഴ്ച മെഗാ ഫൈനൽ. കരുത്തരായ കൊൽക്കത്ത നൈറ്റ്റൈഡേഴ്സും സൺറൈസേഴ്സ് ഹൈദരാബാദും ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും. വെള്ളിയാഴ്ച രാത്രി രാജസ്ഥാൻ...