You dont have javascript enabled! Please enable it! News Desk, Author at Daily Bahrain - Page 1470 of 1475
News Desk

News Desk

ഇനി-ലക്ഷ്യം-ട്വന്‍റി20-ലോകകപ്പ്;-രോഹിത്തും-സംഘവും-ന്യൂയോർക്കിലേക്ക്-പറന്നു

ഇനി ലക്ഷ്യം ട്വന്‍റി20 ലോകകപ്പ്; രോഹിത്തും സംഘവും ന്യൂയോർക്കിലേക്ക് പറന്നു

മുംബൈ: ട്വന്‍റി20 ലോകകപ്പിനായി ഇന്ത്യൻ ക്രിക്കറ്റ് ടീം യാത്ര തിരിച്ചു. മുംബൈ വിമാനത്താവളത്തിൽനിന്ന് ശനിയാഴ്ച രാത്രിയാണ് നായകൻ രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ആദ്യസംഘം ന്യൂയോർക്കിലേക്ക് പറന്നത്. ജൂൺ...

അ​ശോ​ക്-ലെ​യ്‍ലാ​ൻ​ഡ്-അ​ഞ്ച്-പു​തി​യ-വാ​ഹ​ന​ം-പു​റ​ത്തി​റ​ക്കും

അ​ശോ​ക് ലെ​യ്‍ലാ​ൻ​ഡ് അ​ഞ്ച് പു​തി​യ വാ​ഹ​ന​ം പു​റ​ത്തി​റ​ക്കും

ചെ​ന്നൈ: ഹി​ന്ദു​ജ ഗ്രൂ​പ്പി​ന് കീ​ഴി​ലു​ള്ള വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ അ​ശോ​ക് ലെ​യ്‍ലാ​ൻ​ഡ് ഈ ​വ​ർ​ഷം ലൈ​റ്റ് ക​മേ​ഴ്സ്യ​ൽ വെ​ഹി​ക്കി​ൾ വി​ഭാ​ഗ​ത്തി​ലു​ള്ള അ​ഞ്ച് പു​തി​യ​ത​രം വാ​ഹ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും.ട്ര​ക്കു​ക​ൾ ഉ​ൾ​പ്പെ​ടെ വ​ലി​യ...

അ​ഞ്ജ​ലി-വ​ധം:-പ്ര​തി​യെ-ചോ​ദ്യം-
ചെ​യ്യാ​ൻ-തു​ട​ങ്ങി

അ​ഞ്ജ​ലി വ​ധം: പ്ര​തി​യെ ചോ​ദ്യം ചെ​യ്യാ​ൻ തു​ട​ങ്ങി

ബം​ഗ​ളൂ​രു: ഹു​ബ്ബ​ള്ളി​യി​ൽ വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​ന് യു​വ​തി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി ഗി​രീ​ഷ് സാ​വ​ന്തി​നെ (22) സി.​ഐ.​ഡി. ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്യാ​ൻ തു​ട​ങ്ങി.ഹു​ബ്ബ​ള്ളി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ...

കാനിൽ-ഇന്ത്യൻ-തിളക്കം;-‘ആൾ-വി-ഇമാജിൻ-ആസ്-ലൈറ്റി’ന്-ഗ്രാൻഡ്-പ്രി-പുരസ്കാരം;-ആദ്യ-ഇന്ത്യൻ-സിനിമ

കാനിൽ ഇന്ത്യൻ തിളക്കം; ‘ആൾ വി ഇമാജിൻ ആസ് ലൈറ്റി’ന് ഗ്രാൻഡ് പ്രി പുരസ്കാരം; ആദ്യ ഇന്ത്യൻ സിനിമ

പാരീസ്: കാൻ ചലച്ചിത്രമേളയിൽ ഇന്ത്യക്ക് അഭിമാനം! പായൽ കപാഡിയ സംവിധാനം ചെയ്ത ‘ആൾ വി ഇമാജിൻ ആസ് ലൈറ്റി’ന് ഗ്രാൻഡ് പ്രി പുരസ്കാരം. കാനിൽ ഈ പുരസ്കാരം...

ഫ്രഞ്ച്-കപ്പിലും-പിഎസ്.ജി-മുത്തം;-പാരിസിൽ-പെയ്തൊഴിഞ്ഞ്-എംബാപ്പെ

ഫ്രഞ്ച് കപ്പിലും പി.എസ്.ജി മുത്തം; പാരിസിൽ പെയ്തൊഴിഞ്ഞ് എംബാപ്പെ

പാരിസ്: ലീഗ് വണ്ണിനും ഫ്രഞ്ച് സൂപ്പർ കപ്പിനും പിന്നാലെ ഫ്രഞ്ച് കപ്പിലും മുത്തമിട്ട് പാരിസ് സെന്റ് ജെർമെയ്ൻ. പൊരുതിക്കളിച്ച ലിയോണിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കിയാണ് സീസണിൽ...

ശ്രീലങ്ക-43-പാക്-തടവുകാരെ-മോചിപ്പിക്കും

ശ്രീലങ്ക 43 പാക് തടവുകാരെ മോചിപ്പിക്കും

ഇസ്‍ലാമാബാദ്: പാകിസ്താനും ശ്രീലങ്കയും തടവുകാരുടെ മോചനത്തിന് ധാരണയിലെത്തി. ശ്രീലങ്കയിൽ ജയിലിലുള്ള 43 പാക് തടവുകാരെ ശ്രീലങ്ക ഏതാനും ദിവസത്തിനകം മോചിപ്പിക്കും. സുരക്ഷ, മയക്കുമരുന്ന് നിർമാർജനം തുടങ്ങിയ മേഖലകളിൽ...

ഗ്രാന്റ്-പ്രീ-പുരസ്‌കാരം-നേടുന്ന-ആദ്യ-ഇന്ത്യന്‍-സിനിമ;-ചരിത്രമെഴുതി-ഓള്‍-വീ-ഇമാജിന്‍-ആസ്-ലൈറ്റ്

ഗ്രാന്റ് പ്രീ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമ; ചരിത്രമെഴുതി ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്

കാന്‍: ഇന്ത്യന്‍ ചലച്ചിത്രലോകത്തിന് അഭിമാനമേറ്റി പായല്‍ കപാഡിയയുടെ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി’ന് 77-ാം കാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ‘ഗ്രാന്‍ഡ് പ്രി’ പുരസ്‌കാരം. ഈ നേട്ടം...

ജർമൻ-കപ്പും-ലെവർകുസന്;-ഇരട്ടനേട്ടം-ചരിത്രത്തിലാദ്യം

ജർമൻ കപ്പും ലെവർകുസന്; ഇരട്ടനേട്ടം ചരിത്രത്തിലാദ്യം

ബെർലിൻ: അതിശയക്കുതിപ്പു നടത്തിയ സീസണിൽ ബുണ്ടസ്‍ലീഗ കിരീട നേട്ടത്തിനു പിന്നാലെ ജർമൻ കപ്പിലും മുത്തമിട്ട് ബയേർലെവർകുസൻ. ഗ്രാനിറ്റ് സാക്ക നേടിയ തകർപ്പൻ ഗോളിൽ രണ്ടാം ഡിവിഷൻ ക്ലബായ...

രാജ്‌കോട്ടില്‍-ഗെയിമിങ്-സെന്ററിലെ-തീപിടിത്തം:-മരണസംഖ്യ-27-ആയി-ഉയര്‍ന്നു,-മരിച്ചവരില്‍-12-കുട്ടികള്‍

രാജ്‌കോട്ടില്‍ ഗെയിമിങ് സെന്ററിലെ തീപിടിത്തം: മരണസംഖ്യ 27 ആയി ഉയര്‍ന്നു, മരിച്ചവരില്‍ 12 കുട്ടികള്‍

അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്കോട്ടില്‍ ഗെയിമിങ് സെന്ററിന് തീപിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 27 ആയി. ഇതില്‍ 12 പേര്‍ കുട്ടികളാണ്. തീ നിയന്ത്രണ വിധേയമാക്കിയതായും രക്ഷാ പ്രവര്‍ത്തനം...

വെടിനിർത്തൽ-ചർച്ച:-അടുത്തയാഴ്ച-പുനരാരംഭിക്കും

വെടിനിർത്തൽ ചർച്ച: അടുത്തയാഴ്ച പുനരാരംഭിക്കും

ഗസ്സ: ഗസ്സയിലെ വെടിനിർത്തൽ, ബന്ദിമോചന ചർച്ച അടുത്തയാഴ്ച പുനരാരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇസ്രായേലിന്റെ ചാരസംഘടനയായ മൊസാദ് മേധാവി ഡേവിഡ് ബർണീ, യു.എസ് ചാരസംഘടനയായ സി.ഐ.എ മേധാവി വില്യം ബേൺസ്,...

Page 1470 of 1475 1 1,469 1,470 1,471 1,475

Archives