You dont have javascript enabled! Please enable it! News Desk, Author at Daily Bahrain - Page 1463 of 1472
News Desk

News Desk

ചാ​ല​ക്കു​ടി-പു​ഴ​യി​ല്‍-ഒ​ഴു​ക്കി​ല്‍​പെ​ട്ട്-ബ​ന്ധു​ക്ക​ളാ​യ-ര​ണ്ടുപേർ-മ​രി​ച്ചു

ചാ​ല​ക്കു​ടി പു​ഴ​യി​ല്‍ ഒ​ഴു​ക്കി​ല്‍​പെ​ട്ട് ബ​ന്ധു​ക്ക​ളാ​യ ര​ണ്ടുപേർ മ​രി​ച്ചു

കൊ​ച്ചി: ചാ​ല​ക്കു​ടി പു​ഴ​യി​ല്‍ ഒ​ഴു​ക്കി​ല്‍​പെ​ട്ട് ബ​ന്ധു​ക്ക​ളാ​യ ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ള്‍ മ​രി​ച്ചു. മേ​ഘ(26) ജ്വാ​ല ല​ക്ഷ്മി(13) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​ര്‍​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു പെ​ണ്‍​കു​ട്ടി​യെ ര​ക്ഷ​പെ​ടു​ത്തി. വ​ട​ക്ക​ന്‍ പ​റ​വൂ​രി​ന​ടു​ത്ത് മ​ണ​ല്‍​ബ​ണ്ടി​ലാ​ണ്...

സിഖുകാരെയും-മുസ്‍ലിംകളെയും-തമ്മിലടിപ്പിക്കാൻ-ബിജെ.പിയുടെ-പുതിയ-വിദ്വേഷ-വിഡിയോ;-കനത്ത-പ്രതിഷേധം

സിഖുകാരെയും മുസ്‍ലിംകളെയും തമ്മിലടിപ്പിക്കാൻ ബി.ജെ.പിയുടെ പുതിയ വിദ്വേഷ വിഡിയോ; കനത്ത പ്രതിഷേധം

ന്യൂഡൽഹി: ഹിന്ദ​ു -മുസ്‍ലിം സ്പർധ വളർത്തുന്ന വിഡിയോകൾക്കും വിദ്വേഷ പ്രസംഗങ്ങൾക്കും പിന്നാലെ, മുസ്‍ലിംകൾക്കെതിരെ സിഖ് സമുദായത്തെ ഇളക്കിവിടാൻ ബി.ജെ.പി ശ്രമം. കോൺഗ്രസ് അധികാരത്തിൽ വന്നാൽ സിഖുകാരുടെ സ്വത്തുക്കൾ...

കുഴിമന്തി-കഴിച്ചവര്‍ക്ക്-ഭക്ഷ്യവിഷബാധ;-27-പേര്‍-ആശുപത്രിയില്‍

കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; 27 പേര്‍ ആശുപത്രിയില്‍

തൃശൂര്‍: കൊടുങ്ങല്ലൂര്‍ പെരിഞ്ഞനത്ത് ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷ ബാധ. വയറിളക്കവും ഛര്‍ദ്ദിയും മറ്റ് അസ്വസ്ഥതകളുമായി 27 പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ രാത്രി...

മദ്യനയത്തില്‍-യോഗം-നടന്നതിന്റെ-തെളിവ്-പുറത്തുവിട്ട്-സതീശന്‍

മദ്യനയത്തില്‍ യോഗം നടന്നതിന്റെ തെളിവ് പുറത്തുവിട്ട് സതീശന്‍

തിരുവനന്തപുരം: മദ്യനയത്തില്‍ യോഗം വിളിച്ചതിന് തെളിവുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മേയ് 21-ന് ടൂറിസം വകുപ്പ് വിളിച്ച യോഗത്തില്‍ ഡ്രൈ ഡേ വിഷയം ചര്‍ച്ച ആയെന്നും...

കോട്ടയത്ത്-ഭാര്യയുടെ-കാമുകനെന്ന്-സംശയിച്ച്-യുവാവ്-ബന്ധുവിനെ-കൊലപ്പെടുത്തി;-പ്രതിക്കായി-തിരച്ചില്‍

കോട്ടയത്ത് ഭാര്യയുടെ കാമുകനെന്ന് സംശയിച്ച് യുവാവ് ബന്ധുവിനെ കൊലപ്പെടുത്തി; പ്രതിക്കായി തിരച്ചില്‍

കോട്ടയം: വടവാതൂരില്‍ ഭാര്യയുടെ കാമുകനെന്ന് സംശയിച്ച് യുവാവ് ബന്ധുവിനെ കൊലപ്പെടുത്തി. വണ്ടിപ്പെരിയാര്‍ സ്വദേശിയായ അജീഷ് ആണ് ബന്ധുവായ ചെങ്ങളം സ്വദേശി രഞ്ജിത്തിനെ(40) കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ രഞ്ജിത്തിന്റെ സുഹൃത്തിനും...

ബിജെപി-സ്വതന്ത്ര-എംഎൽ.എ-കുഴഞ്ഞുവീണ്-മരിച്ചു

ബി.ജെ.പി സ്വതന്ത്ര എം.എൽ.എ കുഴഞ്ഞുവീണ് മരിച്ചു

ഗുരുഗ്രാം: ഹരിയാനയിലെ ബാദ്ഷാപുർ മണ്ഡലത്തിൽനിന്നുള്ള സ്വതന്ത്ര എം.എൽ.എ രാകേഷ് ദൗലത്താബാദ് ഹൃദയാഘാതത്തെ തുടർന്ന് ഗുരുഗ്രാമിൽ നിര്യാതനായി. 45 വയസ്സായിരുന്നു. ശനിയാഴ്ച രാവിലെ ഹൃദയാഘാതം അനുഭവപ്പെട്ട ഇദ്ദേഹത്തെ സ്വകാര്യ...

മോണിക്ക-ഒരു-എ.ഐ-സ്റ്റോറി

മോണിക്ക ഒരു എ.ഐ സ്റ്റോറി

േകന്ദ്ര സർക്കാറിന്റെ ഔദ്യോഗിക എ.ഐ പോർട്ടലിൽ എ.ഐ തീമിലുള്ള ഇന്ത്യയിലെ ആദ്യ സിനിമ എന്ന്  അടയാളപ്പെടുത്തിയ ‘മോണിക്ക ഒരു എ.ഐ സ്റ്റോറി’യെ കുറിച്ച് നിർമാതാവും സംവിധായകനും സംസാരിക്കുന്നുഇന്ത്യ...

ആറു-ഘട്ടം,-ആറു-ഡയലോഗുകൾ;-മോദിയുടെ-വിവാദ-പ്രസ്താവനകൾ-അക്കമിട്ടുനിരത്തി-ധ്രുവ്-റാഠി

ആറു ഘട്ടം, ആറു ഡയലോഗുകൾ; മോദിയുടെ വിവാദ പ്രസ്താവനകൾ അക്കമിട്ടുനിരത്തി ധ്രുവ് റാഠി

ന്യൂഡൽഹി: ലോക് സഭ തെരഞ്ഞെടുപ്പ് ആറു ഘട്ടം പിന്നിടുമ്പോൾ ആറു ഘട്ടങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വിവാദ പരാമർ​ശങ്ങൾ അക്കമിട്ട് നിരത്തുകയാണ് പ്രശസ്ത യൂട്യൂബർ ധ്രുവ്...

ശനിയാഴ്ച-മികച്ച-നേട്ടം;-തിയറ്ററുകൾ-ആഘോഷമാക്കി-ടർബോ,-മൂന്ന്-ദിവസം-കൊണ്ട്-നേടിയത്

ശനിയാഴ്ച മികച്ച നേട്ടം; തിയറ്ററുകൾ ആഘോഷമാക്കി ടർബോ, മൂന്ന് ദിവസം കൊണ്ട് നേടിയത്

ഏറെ പ്രതീക്ഷയോടെ തിയറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രമാണ് ടർബോ. മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ വൈശാഖ് ആണ് ചിത്രം സംവിധാനം ചെയ്തത്. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിൽ നിന്നും...

ഇനി-കുറച്ച്-
സീരിയസാവാം

ഇനി കുറച്ച് സീരിയസാവാം

സിനിമ കാണാന്‍ പോകുന്നവരോട് ഒരു റിക്വസ്റ്റുണ്ട്. ഏത് രീതിയിലുള്ള സിനിമയാണെന്ന് ട്രെയിലര്‍ കണ്ടോ പോസ്റ്റര്‍ കണ്ടോ മുൻധാരണയുണ്ടാക്കരുത്. മുന്‍വിധിയില്ലാതെ കണ്ടാല്‍ തീര്‍ച്ചയായും സിനിമകള്‍ ഇഷ്ടപ്പെടുംചിരിപ്പിക്കാനറിയുന്നവര്‍ എഴുതുന്ന കഥകളില്‍...

Page 1464 of 1472 1 1,463 1,464 1,465 1,472

Archives