You dont have javascript enabled! Please enable it! News Desk, Author at Daily Bahrain - Page 1463 of 1475
News Desk

News Desk

വീണ്ടും-ആകാശച്ചുഴി;-ദോഹ-ഡുബ്ലിൻ-ഖത്തർ-എയർവേസ്-യാത്രക്കാർക്ക്-പരിക്ക്

വീണ്ടും ആകാശച്ചുഴി; ദോഹ-ഡുബ്ലിൻ ഖത്തർ എയർവേസ് യാത്രക്കാർക്ക് പരിക്ക്

ലണ്ടൻ: സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽ പെട്ട് ഒരു യാത്രക്കാരൻ മരിച്ച സംഭവത്തിന്റെ ഞെട്ടൽ മാറും മുമ്പേ ആകാശത്ത് മറ്റൊരു അപകടം കൂടി. ദോഹയിൽ നിന്നും ഡുബ്ലിനിലേക്ക്...

‘മൂ​ത്രം-പരിപാവനം-പരിശുദ്ധം,-എല്ലാ-അസുഖങ്ങള്‍ക്കും-കുടിക്കാം’;-മൂ​ത്ര-ചികിത്സയെ-പിന്തുണച്ച്-വീണ്ടും-നടൻ കൊല്ലം തുളസി

‘മൂ​ത്രം പരിപാവനം പരിശുദ്ധം, എല്ലാ അസുഖങ്ങള്‍ക്കും കുടിക്കാം’; മൂ​ത്ര ചികിത്സയെ പിന്തുണച്ച് വീണ്ടും നടൻ കൊല്ലം തുളസി

തൃശൂർ: മൂത്രം പരിപാവനവും പരിശുദ്ധവുമാണെന്നും സകലവിധ അസുഖങ്ങള്‍ക്കും അത് കുടിക്കാമെന്നും ആശുപത്രികൾ കയറിയിറങ്ങേണ്ടതില്ലെന്നും നടൻ കൊല്ലം തുളസി. തൃശൂരിൽ യൂറിന്‍ തെറാപ്പി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു...

‘സർപ്രൈസുകൾക്കായി-തയാറായി-ഇരിക്കൂ’;-നെതന്യാഹുവിന്-ഹിസ്ബുല്ലയുടെ-മുന്നറിയിപ്പ്

‘സർപ്രൈസുകൾക്കായി തയാറായി ഇരിക്കൂ’; നെതന്യാഹുവിന് ഹിസ്ബുല്ലയുടെ മുന്നറിയിപ്പ്

ബെയ്‌റൂത്ത്: റഫയിൽ ആക്രമണം തുടരുന്ന ഇസ്രായേലിനും നെതന്യാഹുവിനും ഭീഷണിയുമായി ഹിസ്ബുല്ല. കൂടുതൽ അപ്രതീക്ഷിത നീക്കങ്ങൾക്കായി കാത്തിരുന്നോളൂവെന്ന് സ്വാതന്ത്രദിന വാർഷികത്തോടനുബന്ധിച്ച് ടെലിവിഷൻ പ്രഭാഷണത്തിൽ ഹിസ്ബുല്ല സെക്രട്ടറി ജനറൽ ഹസൻ...

ടൂറിസം-സ്റ്റേക്-ഹോൾഡർമാരുടെ-യോഗം-ചേർന്നതു-മദ്യനയവുമായി-ബന്ധപ്പെട്ടെന്ന-പ്രചാരണം-തെറ്റെന്ന്-ടൂറിസം-ഡയറക്ടർ

ടൂറിസം സ്റ്റേക് ഹോൾഡർമാരുടെ യോഗം ചേർന്നതു മദ്യനയവുമായി ബന്ധപ്പെട്ടെന്ന പ്രചാരണം തെറ്റെന്ന് ടൂറിസം ഡയറക്ടർ

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ടു ഈ മാസം 21ന് ടൂറിസം ഡയറക്ടർ വിളിച്ചു ചേർത്ത യോഗം ഇപ്പോൾ പ്രചരിപ്പിക്കുന്ന രീതിയിൽ സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ടതോ ബാർ...

സ്കോളർഷിപ്പ്-വെട്ടിയിട്ടും-പോരാടി-നിന്നു,-ഇന്ന്-ഇന്ത്യയുടെ-അഭിമാനം;-സിനിമ-രാഷ്ട്രീയമാക്കിയ-പായൽ-കപാഡിയ

സ്കോളർഷിപ്പ് വെട്ടിയിട്ടും പോരാടി നിന്നു, ഇന്ന് ഇന്ത്യയുടെ അഭിമാനം; സിനിമ രാഷ്ട്രീയമാക്കിയ പായൽ കപാഡിയ

ലോകസിനിമയിലേക്കുള്ള ഇന്ത്യൻ സംഭാവനയാണ് പായൽ കപാഡിയ സംവിധാനം ചെയ്ത 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'. 77ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻ പ്രി അവാർഡ് കൂടി...

സ്കൂട്ടർയാത്രികയെ-ഇടിച്ചു-വീഴ്ത്തി-ആഭരണങ്ങൾ-കവർന്നു

സ്കൂട്ടർയാത്രികയെ ഇടിച്ചു വീഴ്ത്തി ആഭരണങ്ങൾ കവർന്നു

ഹരിപ്പാട്: സ്കൂട്ടർ യാത്രക്കാരിയെ സ്കൂട്ടറിലെത്തി ഇടിച്ച് വീഴ്ത്തി ധരിച്ചിരുന്ന ആഭരണങ്ങൾ കവർന്നു. കരിപ്പുഴ നാലുകെട്ടും കവല കവലക്കൽ രവിയുടെ മകൾ ആര്യയുടെ(23) ആഭരണങ്ങളാണ് കവർന്നത്. ശനിയാഴ്ച രാത്രി...

രണ്ടു-വയസുകാരൻ-വീടിന്-സമീപത്തെ-പാടത്ത്-മുങ്ങിമരിച്ച-നിലയിൽ

രണ്ടു വയസുകാരൻ വീടിന് സമീപത്തെ പാടത്ത് മുങ്ങിമരിച്ച നിലയിൽ

അന്തിക്കാട്: രണ്ടു വയസുകാരനെ വീടിന് സമീപമുള്ള പാടത്ത് വെള്ളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പഴുവിൽ വെസ്റ്റ് ജവഹർ റോഡിൽ തറയിൽ സിജൊയുടെ മകൻ ജെർമിയാണ് മരിച്ചത്....

ഒഡിഷയിൽ-നിന്നും-കാറിൽ-കൊണ്ടുവന്ന-15-കിലോഗ്രാം-കഞ്ചാവുമായി-ആറംഗ-സംഘം-പിടിയിൽ

ഒഡിഷയിൽ നിന്നും കാറിൽ കൊണ്ടുവന്ന 15 കിലോഗ്രാം കഞ്ചാവുമായി ആറംഗ സംഘം പിടിയിൽ

ചെങ്ങന്നൂർ: ഒഡിഷയിൽ നിന്നും കാറിൽകൊണ്ടുവരുകയായിരുന്ന പതിനഞ്ച് കിലോഗ്രാം കഞ്ചാവുമായി ആറംഗ സംഘം ചെങ്ങന്നൂരിൽ പൊലീസ് പിടിയിലായി. ചെങ്ങന്നൂർ തുണ്ടിയിൽപള്ളത്ത് സുജിത്ത് (29), ചെങ്ങന്നൂർ മംഗലം ഉമ്മറത്തറയിൽ സംഗീത്...

ഉന്നത-വിദ്യാഭ്യാസ-മേഖലയെ-തകർക്കുന്ന-സർക്കാർ-നയങ്ങൾക്കെതിരെ-പ്രതിഷേധം-ശക്തമാക്കുമെന്ന്-കെഎസ്.യു

ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന സർക്കാർ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് കെ.എസ്.യു

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയെ തെറ്റായ നയങ്ങളിലൂടെയും സമീപനത്തിലൂടെയും തച്ചുതകർക്കാൻ ശ്രമിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് കെ.എസ്.യു. ഇഗ്രാൻറ് വിഷയത്തിൽ ഉൾപ്പടെ വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങൾ...

ശബ്ദം-മാറ്റി-സ്ത്രീ-അധ്യാപികയെന്ന-വ്യാജേന-ഫോൺ-സംഭാഷണം;-പിന്നാലെ-വിളിച്ചുവരുത്തി-പീഡനം;-ഏഴ്-ആദിവാസി-പെൺകുട്ടികളെ-പീഡിപ്പിച്ച-യുവാവ്-പിടിയിൽ

ശബ്ദം മാറ്റി സ്ത്രീ അധ്യാപികയെന്ന വ്യാജേന ഫോൺ സംഭാഷണം; പിന്നാലെ വിളിച്ചുവരുത്തി പീഡനം; ഏഴ് ആദിവാസി പെൺകുട്ടികളെ പീഡിപ്പിച്ച യുവാവ് പിടിയിൽ

ഭോപാൽ: മധ്യപ്രദേശിൽ വനിതാ അധ്യാപകയെന്ന വ്യാജേനയെത്തി വിദ്യാർഥികളെ ബലാത്സം​ഗം ചെയ്ത സംഭവത്തിൽ 30കാരൻ പിടിയിൽ. സംഭവത്തിൽ പ്രജേഷ് പ്രജാപതി എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏഴോളം പെൺകുട്ടികളെ...

Page 1463 of 1475 1 1,462 1,463 1,464 1,475

Archives