You dont have javascript enabled! Please enable it! News Desk, Author at Daily Bahrain
News Desk

News Desk

മൂന്ന്-കിരീടങ്ങൾ;-ഒരേ-ഒരു-ഗംഭീർ

മൂന്ന് കിരീടങ്ങൾ; ഒരേ ഒരു ഗംഭീർ

ചെന്നൈ: സൺറൈസേഴ്സ് ഹൈദരാബാദിനെ കീഴടക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മുത്തമിട്ടത് അവരുടെ മൂന്നാം ഐ.പി.എൽ കിരീടത്തിലായിരുന്നു.  12 വർഷത്തിനിടെ നേടിയ മൂന്ന് കിരീടങ്ങളുടെയും അമരത്ത് ഗൗതം ഗംഭീർ...

എൻഡി.എ-ഘടകകക്ഷികൾക്ക്-തിരിച്ചടിയാകുമെന്ന്-രുചിർ-ശർമ

എൻ.ഡി.എ ഘടകകക്ഷികൾക്ക് തിരിച്ചടിയാകുമെന്ന് രുചിർ ശർമ

ന്യൂഡൽഹി: ബി.ജെ.പിയുടെ ഘടകകക്ഷികളുടെ അവസ്ഥ ‘കട്ട​​പ്പൊക’യായിരിക്കുമെന്ന് പ്രമുഖ നിക്ഷേപകനും സാമ്പത്തിക വിദഗ്ധനുമായ രുചിർ ശർമ. ബിഹാറിൽ ജെ.ഡി.യു, മഹാരാഷ്ട്രയിൽ അജിത് പവാർ പക്ഷ എൻ.സി.പിയും ഏക് നാഥ്...

അവയവക്കടത്ത്-കേസ്:-അന്വേഷണം-അന്തർസംസ്ഥാനങ്ങളിലേക്കും

അവയവക്കടത്ത് കേസ്: അന്വേഷണം അന്തർസംസ്ഥാനങ്ങളിലേക്കും

കൊ​ച്ചി: അ​വ​യ​വ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ​ന്വേ​ഷ​ണം അ​ന്ത​ർ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും വ്യാ​പി​പ്പി​ച്ച്​ പൊ​ലീ​സ്. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ത​മി​ഴ്നാ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സാ​ബി​ത്ത് നാ​സ​റി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്...

വയനാട്ടിൽ-കാട്ടാനകൾ-അഞ്ച്-ശതമാനം-കൂടി

വയനാട്ടിൽ കാട്ടാനകൾ അഞ്ച് ശതമാനം കൂടി

ക​ൽ​പ​റ്റ: കേ​ര​ളം, ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ൾ ന​ട​ത്തി​യ കാ​ട്ടാ​ന​ക​ളു​ടെ സ​ർ​വേ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ വ​യ​നാ​ട്ടി​ൽ ആ​ന​ക​ളു​ടെ എ​ണ്ണ​ത്തി​ൽ അ​ഞ്ചു​ശ​ത​മാ​നം വ​ർ​ധ​ന. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ക​ണ​ക്കു​പ്ര​കാ​രം വ​യ​നാ​ട് വ​ന്യ​ജീ​വി സ​​ങ്കേ​ത​ത്തി​ൽ...

എന്തു​കൊണ്ട്-ജനത്തിന്-അഭിവൃദ്ധിയില്ല-–പ്രിയങ്ക

എന്തു​കൊണ്ട് ജനത്തിന് അഭിവൃദ്ധിയില്ല –പ്രിയങ്ക

ഫത്തേഗഡ് സാഹിബ് (പഞ്ചാബ്): രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ അതിവേഗം വളരുകയാണെങ്കിൽ എന്തുകൊണ്ട് ജനങ്ങളുടെ ജീവിതത്തിൽ അഭിവൃദ്ധിയുണ്ടാകുന്നി​ല്ലെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിനുവേണ്ടി പൊതുജനങ്ങളോട്...

113-തടവുകാരെ-മോചിപ്പിച്ച്-ഹൂതികൾ

113 തടവുകാരെ മോചിപ്പിച്ച് ഹൂതികൾ

സൻആ: യമനിലെ ഹൂതികൾ 113 തടവുകാരെ നിരുപാധികം വിട്ടയച്ചതായി അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റി അറിയിച്ചു. സൗദി പിന്തുണയുള്ള യമൻ ഔദ്യോഗിക സേനയും ഇറാൻ പിന്തുണക്കുന്ന ഹൂതികളും...

‘ഓ​ൾ-വി-​ഇ​മാ​ജി​ൻ-ആ​സ്-ലൈ​റ്റ്’;-അഭിമാനത്തോടെ-അ​സീ​സ്‌-നെ​ടു​മ​ങ്ങാ​ടും-നസീം-ആസാദും

‘ഓ​ൾ വി ​ഇ​മാ​ജി​ൻ ആ​സ് ലൈ​റ്റ്’; അഭിമാനത്തോടെ അ​സീ​സ്‌ നെ​ടു​മ​ങ്ങാ​ടും നസീം ആസാദും

തി​രു​വ​ന​ന്ത​പു​രം: കാ​ൻ പു​ര​സ്‌​കാ​ര നേ​ട്ട​ത്തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്‌ ന​ട​ൻ അ​സീ​സ്‌ നെ​ടു​മ​ങ്ങാ​ട്‌. ഗ്രാ​ൻ​ഡ്‌ പ്രി ​പു​ര​സ്‌​കാ​രം നേ​ടി​യ ഓ​ൾ വി ​ഇ​മാ​ജി​ൻ ആ​സ്‌ ലൈ​റ്റി​ൽ ഡോ​ക്‌​ട​റു​ടെ വേ​ഷ​മാ​ണ്​...

പാപ്വന്യൂഗിനി-മണ്ണിടിച്ചിൽ:-മരണം-670-കടന്നതായി-യു.എൻ

പാപ്വന്യൂഗിനി മണ്ണിടിച്ചിൽ: മരണം 670 കടന്നതായി യു.എൻ

പോർട് മോറസ്ബി: ഓഷ്യാനിയയിലെ ദ്വീപ് രാഷ്ട്രമായ പാപ്വന്യൂഗിനിയിലെ മണ്ണിടിച്ചിലിൽ മരണം 670 കടന്നതായി ഐക്യരാഷ്ട്ര സഭ. തലസ്ഥാനമായ പോർട് മോറസ്ബിയിൽനിന്ന് 600 കിലോമീറ്റർ വടക്കുപടിഞ്ഞാറുള്ള എൻഗ പ്രവിശ്യയിൽ...

ചെപ്പോക്കിൽ-കൊൽക്കത്തൻ-നൈറ്റ്;-ഹൈദരാബാദിനെ-എട്ടു-വിക്കറ്റിന്-തകർത്ത്-നൈറ്റ്-റൈഡേഴ്സിന്-കിരീടം

ചെപ്പോക്കിൽ കൊൽക്കത്തൻ നൈറ്റ്; ഹൈദരാബാദിനെ എട്ടു വിക്കറ്റിന് തകർത്ത് നൈറ്റ് റൈഡേഴ്സിന് കിരീടം

ചെന്നൈ: ചെപ്പോക്കിലെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ സൺ റൈസേഴ്സ് ഹൈദരാബാദ് വീണു. എട്ടു വിക്കറ്റിന്റെ അനായാസ വിജയം നേടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്ത്യൻ...

കാനിലെ-നേട്ടത്തിന്‌-അഭിനന്ദന-പ്രവാഹം

കാനിലെ നേട്ടത്തിന്‌ അഭിനന്ദന പ്രവാഹം

പാ​രി​സ്‌: കാ​നി​ൽ ഇ​ന്ത്യ​ൻ സി​നി​മ​യെ അ​ട​യാ​ള​പ്പെ​ടു​ത്തി​യ​വ​ർ​ക്ക്​ സി​നി​മ, രാ​ഷ്‌​ട്രീ​യ, സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രു​ടെ അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം. പാ​യ​ൽ ക​പാ​ഡി​യ സം​വി​ധാ​നം ചെ​യ്‌​ത മ​ല​യാ​ളി സ്പ​ർ​ശ​മു​ള്ള ‘ആ​ൾ വി...

Page 1441 of 1455 1 1,440 1,441 1,442 1,455

Archives