You dont have javascript enabled! Please enable it! News Desk, Author at Daily Bahrain
News Desk

News Desk

‘സ്വപ്നസാഫല്യം’-പ്രഖ്യാപിച്ച്-എംബാപ്പെ;-സൂപ്പർ-താരത്തെ-വരവേറ്റ്-റയൽ-മഡ്രിഡ്

‘സ്വപ്നസാഫല്യം’ പ്രഖ്യാപിച്ച് എംബാപ്പെ; സൂപ്പർ താരത്തെ വരവേറ്റ് റയൽ മഡ്രിഡ്

മഡ്രിഡ്: റയൽ മഡ്രിഡ് പ്രവേശനം സ്ഥിരീകരിച്ച് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയും ക്ലബും. ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതിന് തൊട്ടുപിന്നാലെയാണ് 25കാരനുമായി റയൽ കരാറിലെത്തിയത്. ഞായറാഴ്ച...

കേരളത്തിലെ-20-മണ്ഡലങ്ങളിലെയും-ഭൂരിപക്ഷം-ഒറ്റനോട്ടത്തിൽ

കേരളത്തിലെ 20 മണ്ഡലങ്ങളിലെയും ഭൂരിപക്ഷം -ഒറ്റനോട്ടത്തിൽ

ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ 20ൽ 18 സീറ്റിലും വിജയിച്ച് വീണ്ടും യു.ഡി.എഫ് തരംഗം സൃഷ്ടിച്ചു. 2019ൽ 19 സീറ്റും യു.ഡി.എഫിനായിരുന്നു. ഇത്തവണ ആലത്തൂരിൽ എൽ.ഡി.എഫും തൃശൂരിൽ എൻ.ഡി.എയും...

ആദ്യം-മൂകത,-പിന്നെ-ആഹ്ലാദം;-വിജയാരവത്തിൽ-ഇന്ദിര-ഭവൻ

ആദ്യം മൂകത, പിന്നെ ആഹ്ലാദം; വിജയാരവത്തിൽ ഇന്ദിര ഭവൻ

തിരുവനന്തപുരം: ഒരു മാസത്തിലധികം നീണ്ട കാത്തിരിപ്പിനൊടുവിൽ വോട്ടെണ്ണലിന്‍റെ ആകാംക്ഷയിലായിരുന്നു കെ.പി.സി.സി ആസ്ഥാനം. രാവിലെ എട്ടിന് വോട്ടെണ്ണൽ തുടങ്ങിയെങ്കിലും ഒമ്പതരയോടെയാണ് പ്രവർത്തകർ എത്തിത്തുടങ്ങിയത്. പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തലയും അൽപസമയം...

ചാ​​ങ്-ഇ-6-​ച​ന്ദ്ര​നി​ലെ-മ​ണ്ണും-പാ​റ​ക​ളും-ശേ​ഖ​രി​ച്ച്-മ​ട​ക്ക​യാ​ത്ര-തു​ട​ങ്ങി

ചാ​​ങ് ഇ 6 ​ച​ന്ദ്ര​നി​ലെ മ​ണ്ണും പാ​റ​ക​ളും ശേ​ഖ​രി​ച്ച് മ​ട​ക്ക​യാ​ത്ര തു​ട​ങ്ങി

ബെ​യ്ജി​ങ്: ചൈ​ന​യു​ടെ ചാ​​ങ് ഇ 6 ​​പേ​​ട​​കം ച​ന്ദ്ര​നി​ലെ മ​ണ്ണും പാ​റ​ക​ളും ശേ​ഖ​രി​ച്ച് ഭൂ​മി​യി​ലേ​ക്ക് മ​ട​ക്ക​യാ​ത്ര ആ​രം​ഭി​ച്ചു. പേ​ട​കം പ്രാ​ദേ​ശി​ക സ​മ​യം 7.38ന് ​യാ​ത്ര ആ​രം​ഭി​ച്ച​താ​യും ച​ന്ദ്ര​ന്റെ...

ഫ്രഞ്ച്-ഓപൺ:-ഗോഫ്-ഇഗ-സെമി

ഫ്രഞ്ച് ഓപൺ: ഗോഫ്- ഇഗ സെമി

പാരിസ്: പാരിസ് ഓപണിൽ നിലവിലെ ചാമ്പ്യൻ ഇഗ സ്വിയാറ്റക് സെമി ഫൈനലിൽ മൂന്നാം സീഡായ അമേരിക്കയുടെ കൊകോ ഗോഫിനെ നേരിടും. കടുത്ത പോരാട്ടം കണ്ട ക്വാർട്ടർ ഫൈനലിൽ...

10-ലക്ഷം-കടന്ന്-ഇന്ദോറിലെ-ഭൂരിപക്ഷം;-റാകിബുൽ-ഹുസൈനും-അമിത്-ഷായും-ശിവരാജ്-സിങ്-ചൗഹാനും-റെക്കോഡ്-പട്ടികയിൽ

10 ലക്ഷം കടന്ന് ഇന്ദോറിലെ ഭൂരിപക്ഷം; റാകിബുൽ ഹുസൈനും അമിത് ഷായും ശിവരാജ് സിങ് ചൗഹാനും റെക്കോഡ് പട്ടികയിൽ

ലോക്സഭ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടി മധ്യപ്രദേശിലെ ബി.ജെ.പി സ്ഥാനാർഥി ശങ്കർ ലാൽവാനി. 10,08,077 വോട്ടിന്റെ ഭൂരിപക്ഷമാണ് ലാൽവാനി നേടിയത്. കോൺഗ്രസ് സ്ഥാനാർഥിയായ അക്ഷയ്...

യുഗാണ്ടയെ-തകർത്തെറിഞ്ഞ്-അഫ്ഗാനിസ്താൻ

യുഗാണ്ടയെ തകർത്തെറിഞ്ഞ് അഫ്ഗാനിസ്താൻ

പ്രൊവിഡൻസ് (ഗയാന): ലോകകപ്പ് ഗ്രൂപ് സിയിൽ ഗംഭീര ജയത്തോടെ തുടങ്ങി അഫ്ഗാനിസ്താൻ. നവാഗതരായ യുഗാണ്ടയെ 125 റൺസിനാണ് തകർത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാൻ 20 ഓവറിൽ...

പാലക്കാട്ടെ-ജനത-അര്‍ഹിക്കുന്ന-ഉചിതമായ-തീരുമാനം-യുഡി.എഫ്-സ്വീകരിക്കും-ഷാഫി-പറമ്പില്‍

പാലക്കാട്ടെ ജനത അര്‍ഹിക്കുന്ന ഉചിതമായ തീരുമാനം യു.ഡി.എഫ് സ്വീകരിക്കും -ഷാഫി പറമ്പില്‍

കോഴിക്കോട്: പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേണ്ടിവരില്ലെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെയും സി.പി.എമ്മിന്റെയും വാദം തെറ്റാണെന്ന് വടകര തെളിയിച്ചതായി പാലക്കാട് സിറ്റിങ് എം.എൽഎയും വടകര പാർല​മെന്റ് മണ്ഡലത്തിൽ വിജയിയുമായ ഷാഫി...

ജനദ്രോഹ-ഭരണത്തിനെതിരെ-ജനം-നൽകിയ-ഇരട്ട-പ്രഹരം-കെ.-സുധാകരൻ

ജനദ്രോഹ ഭരണത്തിനെതിരെ ജനം നൽകിയ ഇരട്ട പ്രഹരം -കെ. സുധാകരൻ

തിരുവനന്തപുരം: നരേന്ദ്ര മോദിയുടെയും പിണറായി വിജയന്‍റേയും സർക്കാരുകളുടെ ജനദ്രോഹ ഭരണത്തിനെതിരെേ ജനം നൽകിയ ഇരട്ട പ്രഹരമാണ് ജനവിധിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എംപി. ഏകാധിപത്യ ഭരണാധികാരികൾക്കും...

ജനവിധി-അംഗീകരിക്കുന്നു;-അമേത്തിയെ-കൈവിടില്ലെന്നും-സ്മൃതി-ഇറാനി

ജനവിധി അംഗീകരിക്കുന്നു; അമേത്തിയെ കൈവിടില്ലെന്നും സ്മൃതി ഇറാനി

ന്യൂഡൽഹി: അമേത്തി ലോക്സഭാ മണ്ഡലത്തിലെ ജനവിധി അംഗീകരിക്കുന്നതായി കേന്ദ്ര മന്ത്രിയും മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥിയുമായ സ്മൃതി ഇറാനി. അമേത്തിയിലെ ജനങ്ങൾക്കുവേണ്ടിയുള്ള പ്രവർത്തനം തുടരും. മണ്ഡലത്തിൽ 30 വർഷമായി...

Page 1313 of 1444 1 1,312 1,313 1,314 1,444

Archives