സിനിമയെ വെല്ലുന്ന ജീവിതം; പോരാട്ടത്തിലൂടെ അനസൂയ സെന്‍ഗുപ്ത തിരിച്ചു പിടിച്ച ജീവിതം
കാന്‍ ചലച്ചിത്ര മേളയില്‍ പുതുചരിത്രം കുറിച്ച് നടി അനസൂയ സെന്‍ഗുപ്ത.കാനിൽ അൺ സേർട്ടൻ റിഗാർഡ് വിഭാഗത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യക്കാരി എന്ന നേട്ടമാണ്...