You dont have javascript enabled! Please enable it! News Desk, Author at Daily Bahrain - Page 1313 of 1467
News Desk

News Desk

സൗഹൃദപ്പോരിൽ-ഫ്രാൻസ്,-ഡെന്മാർക്ക്,-ബെൽജിയം,-സ്പെയിൻ-ടീമുകൾക്ക്-ജയം

സൗഹൃദപ്പോരിൽ ഫ്രാൻസ്, ഡെന്മാർക്ക്, ബെൽജിയം, സ്പെയിൻ ടീമുകൾക്ക് ജയം

പാ​രി​സ്: കാ​ൽ​പ​ന്ത് ക​ളി​യാ​ര​വ​മു​ണ​ർ​ന്ന യൂ​റോ​പ്പി​ൽ മി​ക​ച്ച വി​ജ​യ​വു​മാ​യി ക​രു​ത്ത​ർ. ക്ല​ബ് മാ​റ്റം പൂ​ർ​ത്തി​യാ​ക്കി​യ കി​ലി​യ​ൻ എം​ബാ​പ്പെ ഒ​രി​ക്ക​ൽ​കൂ​ടി ദേ​ശീ​യ ജ​ഴ്സി​യി​ലി​റ​ങ്ങി​യ ക​ളി​യി​ൽ ഫ്രാ​ൻ​സ് ല​ക്സം​ബ​ർ​ഗി​നെ എ​തി​രി​ല്ലാ​ത്ത കാ​ൽ​ഡ​സ​ൻ...

നീറ്റ്-ഫലത്തിൽ-ക്രമക്കേടെന്ന്;-പ​രീ​ക്ഷ-വീ​ണ്ടും-ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്-പ​രാ​തി

നീറ്റ് ഫലത്തിൽ ക്രമക്കേടെന്ന്; പ​രീ​ക്ഷ വീ​ണ്ടും ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ (നീ​റ്റ്) ഫ​ല​ത്തി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി ആ​രോ​പ​ണം. മു​മ്പെ​ങ്ങു​മി​ല്ലാ​ത്ത വി​ധ​ത്തി​ൽ 719, 718 മാ​ർ​ക്ക് കു​ട്ടി​ക​ൾ​ക്ക് ല​ഭി​​​ച്ചെ​ന്നും ഒ​ന്നാം റാ​ങ്ക് ല​ഭി​ച്ച...

ഫ്ര​ഞ്ച്-ഓ​പ​ൺ:-ഇ​ഗ-ഫൈനലിൽ,-സ്വ​രേ​വ്-സെമിയിൽ

ഫ്ര​ഞ്ച് ഓ​പ​ൺ: ഇ​ഗ ഫൈനലിൽ, സ്വ​രേ​വ് സെമിയിൽ

പാ​രി​സ്: ഫ്ര​ഞ്ച് ഓ​പ​ണി​ൽ തു​ട​ർ​ച്ച​യാ​യ നാ​ലാം വ​ർ​ഷ​വും സെ​മിയിലെത്തി ജ​ർ​മ​നി​യു​ടെ അ​ല​ക്സാ​ണ്ട​ർ സ്വ​രേ​വ്. ആ​സ്ട്രേ​ലി​യ​ൻ താ​രം അ​ല​ക്സ് ഡി ​മി​നോ​റി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ളി​ൽ വീ​ഴ്ത്തി​യാ​ണ് നാ​ലാം സീ​ഡാ​യ...

ബൈ-ബൈ-ഛേത്രി!-വിടവാങ്ങൽ-മത്സരത്തിൽ-ഇന്ത്യക്ക്-സമനില;-വിങ്ങിപൊട്ടി-സുനിൽ-ഛേത്രി

ബൈ ബൈ ഛേത്രി! വിടവാങ്ങൽ മത്സരത്തിൽ ഇന്ത്യക്ക് സമനില; വിങ്ങിപൊട്ടി സുനിൽ ഛേത്രി

കൊൽക്കത്ത: ഇന്ത്യൻ ഫുട്ബാളിലെ രണ്ട് പതിറ്റാണ്ടോളം നീണ്ട സുനിൽ ഛേത്രിയുടെ ഐതിഹാസിക ‍യുഗത്തിന് പരിസമാപ്തി. കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന കുവൈത്തിനെതിരായ നിർണായക ലോകകപ്പ് യോഗ്യത...

രണ്ട്-മാസം-പ്രായമുള്ള-കുഞ്ഞിനെ-മാതാവിനെ-ഏൽപ്പിച്ച്-യുവതി-തൂങ്ങി-മരിച്ചു

രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ മാതാവിനെ ഏൽപ്പിച്ച് യുവതി തൂങ്ങി മരിച്ചു

കൂറ്റനാട്: യുവതി വാടക വീട്ടിൽ തൂങ്ങി മരിച്ചു. പടിഞ്ഞാറങ്ങാടി കല്ലടത്തൂര്‍ വരോട്ട് പറമ്പില്‍ മോഹനനന്‍റെ മകള്‍ ഐശ്വര്യ(24) ആണ് മരിച്ചത്.കൂറ്റനാട് കോടനാട് പ്രദേശത്ത് വാടകവീട്ടിലാണ് സംഭവം. ദാമ്പത്യത്തിലെ...

നീറ്റ്-പരീക്ഷ:വിദ്യാർഥികളുടെ-പരാതി-പരിഹരിക്കാൻ-അടിയന്തര-നടപടി-വേണം-സമദാനി

നീറ്റ് പരീക്ഷ:വിദ്യാർഥികളുടെ പരാതി പരിഹരിക്കാൻ അടിയന്തര നടപടി വേണം -സമദാനി

മലപ്പുറം: നീറ്റ് പരീക്ഷ സംബന്ധിച്ച് വിദ്യാർഥികൾ ഉന്നയിക്കുന്ന പരാതികളും അവർക്കുണ്ടായിരിക്കുന്ന ആശങ്കകളും പരിഹരിക്കാൻ അടിയന്തിര നടപടി വേണമെന്ന് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി ആവശ്യപ്പെട്ടു. റാങ്ക് നിർണ്ണയത്തിലും...

കെഎം.ബഷീര്‍-കൊലപാതകം:-വീണ്ടും-സമയം-തേടി-ശ്രീറാം-വെങ്കിട്ടരാമന്‍

കെ.എം.ബഷീര്‍ കൊലപാതകം: വീണ്ടും സമയം തേടി ശ്രീറാം വെങ്കിട്ടരാമന്‍

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ തനിക്കെതിരായ കുറ്റം ചുമത്തല്‍ സംബന്ധിച്ച് വാദം ബോധിപ്പിക്കാന്‍ വീണ്ടും കൂടുതല്‍ സമയം...

‘നിങ്ങൾ-ഫുട്ബാളിലെ-ഇതിഹാസമാണ്’;-ഇന്ത്യക്കായി-അവസാന-മത്സരം-കളിക്കുന്ന-ഛേത്രിക്ക്-ആശംസകൾ-നേർന്ന്-ലൂക-മോഡ്രിച്

‘നിങ്ങൾ ഫുട്ബാളിലെ ഇതിഹാസമാണ്’; ഇന്ത്യക്കായി അവസാന മത്സരം കളിക്കുന്ന ഛേത്രിക്ക് ആശംസകൾ നേർന്ന് ലൂക മോഡ്രിച്

ഫുട്‌ബാളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച സുനിൽ ഛേത്രിക്ക് ആശംസകൾ നേർന്ന് റയൽ മഡ്രിഡിന്‍റെ ക്രൊയേഷ്യൻ ഇതിഹാസം ലൂക മോഡ്രിച്. രാജ്യത്തിനായി അവസാന മത്സരം കളിക്കാനിറങ്ങുന്ന ഛേത്രിക്ക് എല്ലാവിധ ആശംസകളും...

പ്രജ്വൽ-രേവണ്ണയുടെ-ലൈംഗിക-ക്ഷമതാ-പരിശോധന-നടത്തി

പ്രജ്വൽ രേവണ്ണയുടെ ലൈംഗിക ക്ഷമതാ പരിശോധന നടത്തി

ബംഗളുരു: ലൈംഗികാതിക്രമ കേസില്‍ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മുൻ ഹാസൻ എം.പി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക ക്ഷമതാ പരിശോധന നടത്തി. വിദേശ രാജ്യങ്ങളില്‍ പ്രചാരത്തിലുള്ള നൂതന രീതിയാണ്...

ഡപ്പാങ്കൂത്തുമായി-ജർമ്മൻ-ടിക്ടോക്കർ-നോയൽ-റോബിൻസൺ;-വിഡിയോ-വൈറൽ

ഡപ്പാങ്കൂത്തുമായി ജർമ്മൻ ടിക്ടോക്കർ നോയൽ റോബിൻസൺ; വിഡിയോ വൈറൽ

ചെന്നൈ: പ്രശസ്ത ജർമ്മൻ ടിക്ടോക്കർ നോയൽ റോബിൻസണിന്‍റെ ഇന്ത്യയിൽനിന്നുള്ള നൃത്തച്ചുവടുകൾ വീണ്ടും വൈറലാകുന്നു. ഇത്തവണ ചെന്നൈയിൽ എത്തി തമിഴ് സ്റ്റൈൽ ഡപ്പാങ്കൂത്ത് ഡാൻസ് ചെയ്ത വീഡിയോ ആണ്...

Page 1313 of 1467 1 1,312 1,313 1,314 1,467

Archives