You dont have javascript enabled! Please enable it! INTERNATIONAL Archives - Daily Bahrain

ഹജ്ജ്​ കർമങ്ങൾക്ക്​ തുടക്കം; വിശ്വമഹാ സംഗമത്തിനൊരുങ്ങി അറഫ

മക്ക: ലോകത്തിലെ ഏറ്റവും വലിയ മാനവ മഹാസംഗമത്തിനായി അറഫ മൈതാനം ഒരുങ്ങി. 20 ലക്ഷത്തിലേറെ ഹജ്ജ്​ തീർഥാടകരാണ് അറഫയിൽ സംഗമിക്കുന്നത്. നമിറാ പള്ളിയിൽ ശനിയാഴ്​ച​ ഉച്ചക്ക്​ അറഫാ...

Read more

ജി7 ഉച്ചകോടിക്കിടെ ഇറ്റലി പ്രധാനമന്ത്രിക്ക് സല്യൂട്ട് നൽകി ബൈഡൻ; ഫോട്ടോസെഷനിടെ അലഞ്ഞുതിരിഞ്ഞു -വിഡിയോ

റോം: ഇറ്റലിയിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ പരിസരബോധമില്ലാതെ പെരുമാറുന്ന യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ദൃശ്യങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. ജി7 ഉച്ചകോടിക്കിടെ ബൈഡന് പറ്റിയ അബദ്ധങ്ങളാണ്...

Read more

പുടിൻ ഉത്തര കൊറിയയിലേക്ക്; മുന്നറിയിപ്പുമായി യു.എസും ദക്ഷിണ ​കൊറിയയും

വാഷിംങ്ടൺ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ഉത്തര കൊറിയൻ സന്ദർശനത്തെക്കുറിച്ചുളള അഭ്യൂഹങ്ങൾ ശക്തമാകവെ മുന്നിയിപ്പുമായി യു.എസും ദക്ഷിണ ​കൊറിയയും. ഉത്തര കൊറിയയുമായി അടുത്ത സൈനിക ബന്ധം സ്ഥാപിക്കുന്നതിനെതിരെയാണ്...

Read more

ഇസ്രായേലിൽ മിസൈൽ ആക്രമണം: രണ്ട് വീടുകളും ബസും കത്തി നശിച്ചു

തെൽഅവീവ്: ലെബനാനിൽനിന്ന് തൊടുത്തവിട്ട മിസൈലുകൾ വടക്കൻ ഇസ്രായേലിൽ പതിച്ചതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടാങ്ക് വേധ മിസൈലുകൾ പതിച്ച് മെതുലയിൽ രണ്ടു വീടുകൾക്കും ബസിനും തീപിടിച്ചു....

Read more

നാല് ബന്ദികളെ മോചിപ്പിക്കുന്നതിനിടെ ഇസ്രായേൽ മൂന്ന് ബന്ദികളെ കൊന്നു, ഇനി എത്രപേർ ജീവനോടെ ഉണ്ടെന്നറിയില്ല -ഹമാസ് നേതാവ് ഉസാമ ഹംദാൻ

ബെയ്റൂത്ത്: തങ്ങൾ ബന്ദികളാക്കിയവരിൽ എത്രപേർ ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു​വെന്നും ബാക്കി എത്രപേർ ഇപ്പോഴും ജീവനോടെ അവശേഷിക്കുന്നുണ്ടെന്നും അറിയില്ലെന്ന് ഹമാസ് വക്താവും പൊളിറ്റിക്കൽ ബ്യൂറോ അംഗവുമായ ഉസാമ...

Read more

വീട്ടുകാർക്കൊപ്പം പോകില്ലെന്ന് പന്തീരാങ്കാവിലെ യുവതി; പൊലീസ് തിരികെ ഡൽഹിയിലേക്ക് കയറ്റിവിട്ടു

കോഴിക്കോട്: വീട്ടുകാർക്കൊപ്പം പോകാനാവില്ലെന്ന് പന്തീരാങ്കാവിലെ യുവതി. തുടർന്ന് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത യുവതിയെ പൊലീസ് വിട്ടയച്ചു. ഡൽഹിയിലേക്ക് തിരിച്ചുപോകണമെന്ന് അറിയിച്ചതിനെ തുടർന്ന് യുവതിയെ പൊലീസ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ...

Read more

അമേരിക്കയിൽ ഗർഭഛിദ്ര ഗുളികക്കുള്ള നിയന്ത്രണം നീക്കി

ന്യൂയോർക്ക്: ഗർഭച്ഛിദ്ര ഗുളികയുടെ ഉപയോഗം നിയന്ത്രിക്കാനുള്ള കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കി യു.എസ് സുപ്രീം കോടതി. യു.എസിൽ പകുതിയിലേറെ ഗർഭഛിദ്രങ്ങൾക്കും ഉപയോഗിക്കുന്ന മിഫെപ്രിസ്റ്റോൺ ഗുളികയുടെ നിയന്ത്രണമാണ് എടുത്തു​കളഞ്ഞത്. മൂന്നംഗ...

Read more

ജി7 ഉച്ചകോടി നടക്കാനിരിക്കെ ഇറ്റലി പാർലമെന്റിൽ കൂട്ടത്തല്ല് -വിഡിയോ

റോം: ജി7 ഉച്ചകോടി നടക്കാനിരിക്കെ ഇറ്റലി പാർലമെന്റിൽ കൂട്ടത്തല്ല്. കൂടുതൽ പ്രദേശങ്ങൾക്ക് സ്വയംഭരണം നൽകാനുള്ള ബില്ലിനെതിരെയാണ് പാർലമെന്റിൽ പ്രതിഷേധമുണ്ടായത്. ജി7 ഉച്ചകോടിക്കായി വിവിധ രാഷ്ട്രതലവൻമാർ ഇറ്റലിയിലേക്ക് എത്തുന്നതിനിടെയാണ്...

Read more

പെട്രോ ഡോളർ കരാർ പുതുക്കാതെ സൗദി അറേബ്യ; തിരിച്ചടിയാകുന്നത് ഡോളറിന്

റിയാദ്: സൗദി അറേബ്യയുടെ എണ്ണ അമേരിക്കൻ ഡോളറിൽ മാത്രം വിൽപന നടത്തുന്നതിനുള്ള അരനൂറ്റാണ്ട് പിന്നിട്ട കരാർ റദ്ദായി. ജൂൺ ഒമ്പതിന് അവസാനിച്ച കരാർ പുതുക്കേണ്ടെന്ന് സൗദി തീരുമാനിച്ചതോടെ...

Read more

നുസൈറത്ത് അഭയാർഥി ക്യാമ്പിൽ ആക്രമണം: അഞ്ചു മരണം

ഗസ്സ: നുസൈറത്ത് അഭയാർഥി ക്യാമ്പിലുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റഫയുടെ കേന്ദ്ര ഭാഗത്ത് കെട്ടിടങ്ങൾ തകർക്കാൻ ഇസ്രായേൽ സൈന്യം സ്ഫോടക...

Read more
Page 1 of 18 1 2 18

Archives